"Welcome to Prabhath Books, Since 1952"
What are you looking for?

ഗ്രാമത്തിനൊരു കാണിക്ക

4 reviews

ഗ്രാമത്തിനൊരു കാണിക്ക ഉൾപ്പെടെ 22 കഥകളുടെ സമാഹാരമാണിത്. ടൈറ്റിൽ പോലെ മനോഹരമാണ്  എല്ലാ കഥകളും. നിത്യജീവിതത്തിൽ നമുക്ക് മുന്നിലൂടെ മിന്നിമറയുന്ന സംഭവങ്ങളുടെ സത്യസന്ധമായ ആവിഷ്കാരം. ഹൃദ്യമായ രചനാ സമ്പ്രദായമാണ് കഥാകാരൻ സ്വീകരിച്ചിരിക്കുന്നത്. കഥകളിലെ കഥാപാത്രങ്ങൾ നമുക്ക് പരിചിതരാണ്. അതുകൊണ്ടാകണം അവർ മനസ്സിനുള്ളിൽ ആഴ്ന്നിറങ്ങി നമ്മെ വേദനിപ്പിക്കുന്നത്.

72 80-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support